insight kerala

Follow:
4909 Articles

‘സുരേഷ് ​ഗോപി ക്ഷണിച്ച നൃത്തപരിപാടിയിൽ പങ്കെടുക്കാനാകില്ല; സിനിമയിൽ നിന്നുമൊരാൾ വിളിച്ചതിൽ സന്തോഷം: ഡോ ആർഎല്‍വി രാമകൃഷ്ണൻ

തൃശൂർ: കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിന് ഇരയായ ഡോ ആർഎല്‍വി രാമകൃഷ്ണന് കുടുംബക്ഷേത്രത്തില്‍ വേദിനല്‍കാമെന്ന സുരേഷ്ഗോപിയുടെ വാഗ്ദാനത്തിന് മറുപടിയുമായി നർത്തകൻ. അദ്ദേഹം ക്ഷണിച്ച നൃത്ത പരിപാടിക്ക് പങ്കെടുക്കാൻ പറ്റില്ലെന്നും

കടമെടുപ്പ് പരിധി ; കേന്ദ്രം സമര്‍പ്പിച്ച കണക്ക് കണ്ട് കേരളം ‍ഞെട്ടി

ഡൽഹി : കടമെടുപ്പ് പരിധിയെ സമ്പന്തിച്ച് നടക്കുന്ന കേന്ദ്ര - സംസ്ഥാന വിയോചിപ്പുകൾക്ക് ആക്കം കൂടുന്നു. വീണ്ടും കേന്ദ്രത്തിനെതിരെ കേരള സർക്കാർ രം​ഗത്ത് . കടമെടുപ്പ് പരിധി

Tags:

കെജ്‌രിവാൾ അനുഭവിക്കുന്നത് ചെയ്തികളുടെ ഫലമെന്ന് അണ്ണ ഹസാരെ

ദില്ലി: കെജ്‌രിവാൾ അനുഭവിക്കുന്നത് ചെയ്തികളുടെ ഫലം, കെജ്‌രിവാളിന്റെ അവസ്ഥയിൽ ദു:ഖമുണ്ടെന്നും അണ്ണ ഹസാരെ. തന്നോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ മദ്യത്തിനെതിരെ ശബ്ദമുയര്‍ത്തിയ കെജ്രിവാള്‍ ഇപ്പോള്‍ മദ്യനയം കൊണ്ടുവരുന്നത് സങ്കടകരമാണെന്നും അദ്ദേഹം

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ പൂർത്തിയായിട്ട് 60 ദിവസം ; ഇതുവരെ ദർശനം നടത്തിയത് 1 കോടി 12 ലക്ഷം ഭക്തർ

ലക്‌നൗ : ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും അധികം ഭക്തർ എത്തുന്ന ക്ഷേത്രങ്ങലിലൊന്നായ് അയോധ്യാ രാമക്ഷേത്രം മാറിയിരിക്കുകയാണ്. അയോധ്യയിൽ രാംലല്ല പ്രതിഷ്ഠിച്ച് 60 ദിവസം പിന്നിട്ടിരിക്കുകയാണ്. റാം ലല്ലയുടെ

ഭാവി ചീഫ് സെക്രട്ടറിയെ ഭയന്ന് വകുപ്പുകളില്‍ നിന്ന് കൂട്ട പാലായനം; ഡോ ജയതിലകിന്റെ പകയില്‍ പുകഞ്ഞ് ഡ്രൈവര്‍ മുതല്‍ സെക്രട്ടറി വരെ

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഐഎഎസിനെതിരെ പരാതികളും പരിഭവങ്ങളുമായി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ മുതല്‍ ഡ്രൈവർമാർ വരെ. മുഖ്യമന്ത്രിയുടെ അടുത്തയാളെന്ന അധികാരത്തില്‍ സംഘടനാ നേതാക്കളെ പോലും വിരട്ടിയാണ്

​ഗവർണറെ പറ്റിച്ച് സ്വകാര്യ സർവകലാശാലയില്‍ വി.സിയാവാനുള്ള ഓപ്പണ്‍ യൂണിവേഴ്സിറ്റി വി.സി മുബാറക് പാഷയുടെ പദ്ധതി പൊളിഞ്ഞു

തിരുവനന്തപുരം : ഗവർണർ പുറത്താക്കും മുൻപേ വൈസ്ചാൻസലർ സ്ഥാനത്തു നിന്ന് രാജിവച്ച്‌ ഒഴിഞ്ഞ് സ്വകാര്യ സർവകലാശാലയിൽ വി.സിയാവാനുള്ള ഓപ്പൺ യൂണിവേഴ്സിറ്റി വി.സി മുബാറക് പാഷയുടെ കള്ളക്കളി പൊളിച്ചടുക്കി

12 മണിക്ക് മുമ്പ് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ കയറണമെന്ന് നിർദ്ദേശം ; വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ

കോഴിക്കോട് : കോഴിക്കോട് എൻഐടിയിൽ രാത്രി 12 മണിക്ക് മുമ്പ് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ കയറണമെന്ന് നിർദ്ദേശം .രാത്രികാല നിയന്ത്രണം ശക്തമാക്കിയതോടെ പ്രതിഷേധം കടുപ്പിച്ച് വിദ്യാർത്ഥികൾ രം​ഗത്ത് .

കേരളത്തിലും ഇഡി നടപടിയുണ്ടാകും! അറസ്റ്റിന് തയ്യാറായി സിപിഎം നേതാക്കള്‍; മുഖ്യമന്ത്രി നേരിട്ടിറങ്ങി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎം നേതാക്കളുടെ അറസ്റ്റ് പ്രതീക്ഷിച്ച് പാര്‍ട്ടിയും മുഖ്യമന്ത്രിയും. ഇന്ന് രാവിലെ തൃശൂര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി

മരുമകളുടെ താലിപൊട്ടിക്കല്‍, സ്ത്രീധനപീഡനം; കലാമണ്ഡലം സത്യഭാമക്കെതിരെയുള്ള കേസുകള്‍ ഇങ്ങനെ

തിരുവനന്തപുരം: നർത്തകൻ ആർഎല്‍വി രാമകൃഷ്ണനെ ഉന്നംവെച്ചും കറുത്ത നിറത്തിനെതിരെയും അധിക്ഷേപ പരാമർശങ്ങള്‍ നടത്തി വിവാദത്തിലായ കലാമണ്ഡലം സത്യഭാമ ഇതിനുംമുമ്പ് പല കേസുകളിലും പ്രതി. സ്വന്തം മരുമകളെ സത്രീധനം

ചരിത്രത്തിലാദ്യമായി പന്നിയുടെ വൃക്കയിലൂടെ മനുഷ്യന് രണ്ടാം ജന്മം

വാഷിങ്ടൺ : ആരോ​ഗ്യ മേഖലയിൽ പുത്തൻ കണ്ടു പിടുത്തം. ലോകത്താദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ വച്ചു പിടിപ്പിച്ചു . അമേരിക്കയിൽ നിന്നുള്ള ഡോക്ടർമാരാണ് വൈദ്യശാസ്ത്രരം​ഗത്തെ ഈ നിർണായക

- Advertisement -
Ad image