insight kerala

Follow:
4909 Articles

IAS ഉദ്യോഗസ്ഥര്‍ക്ക് ഒരുങ്ങുന്നത് 100 കോടിയുടെ മന്ദിരസമുച്ചയം; 50.71 കോടിയുടെ നിര്‍മ്മാണം ഊരാളുങ്കലിന്

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കായി തലസ്ഥാനത്ത് നിര്‍മ്മിക്കുന്ന ആഡംബര റസിഡന്‍ഷ്യല്‍ മന്ദിര സമുച്ചയത്തിന്റെ നിര്‍മ്മാണം ഊരാളുങ്കലിന്. തിരുവനന്തപുരത്ത് ആക്കുളത്താണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനായി സമുച്ചയം നിര്‍മ്മിക്കുന്നത്. സിവില്‍, ഇലക്ട്രിക്കല്‍

ആരംഭമായ് … ‘ജയ് ഗണേഷ്’ലെ പുതിയ ഗാനം പുറത്തിറങ്ങി! സൂപ്പർഹീറോ ഗണേഷ് ഏപ്രിൽ 11ന് റിലീസ്

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം 'ജയ് ഗണേഷ്'ലെ ആരംഭമായ്... എന്ന ഗാനം പുറത്തിറങ്ങി. മനു മൻജിത് വരികൾ ഒരുക്കിയ ഗാനത്തിന് ശങ്കർ ശർമ്മയാണ് സംഗീതം

കലാകാരന്മാരെ ഒന്നടങ്കം അപമാനിച്ചു ; സത്യഭാമക്കെതിരെ പട്ടിക ജാതി- പട്ടിക വർഗ കമ്മീഷനും രം​ഗത്ത്

തിരുവനന്തപുരം : കലാമണ്ഡലം സത്യഭാമ ആർ.എൽ.വി രാമകൃഷണനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ സത്യഭാമക്കെതിരെ പട്ടിക ജാതി- പട്ടിക വർഗ കമ്മീഷൻ . കറുത്ത നിറമുള്ള കലാകാരന്മാരെ അധിക്ഷേപിച്ച

Tags:

ചിഹ്നം സംരക്ഷിക്കാൻ വിജയിപ്പിക്കണം; ദേശീയ പാർട്ടി പദവി പോയാല്‍ പിന്നെ ഈനാംപേച്ചി, നീരാളി അടയാളത്തില്‍ മത്സരിക്കേണ്ടി വരും: എ.കെ. ബാലൻ

കോഴിക്കോട്: സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകുമെന്ന ആശങ്കയുമായി കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലന്‍. നിശ്ചിത ശതമാനം വോട്ട് ലഭിക്കാതെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായാല്‍ പാര്‍ട്ടിയുടെ

Tags:

സത്യഭാമയെ കലാമണ്ഡലത്തില്‍ കയറ്റിയത് CPM നേതാവ്

തൃശൂര്‍: കലാമണ്ഡലത്തില്‍ കയറിപറ്റിയത് സിപിഎം നേതാവിന്റെ ശുപാര്‍ശയിലെന്ന് സത്യഭാമ. ഒരു പ്രോഗാമിന് അതിഥിയായി വന്ന സിപിഎം നേതാവ് വഴിയാണ് താന്‍ കലാമണ്ഡലത്തില്‍ എത്തിയതെന്ന് സത്യഭാമ പറഞ്ഞു. ടീച്ചറെന്താണ്

13 ബില്യൺ വർഷങ്ങൾക്ക് മുമ്പുള്ള ക്ഷീരപഥത്തിലെ നക്ഷത്ര കൂട്ടങ്ങൾ ഇനി ‘ശിവ’ – ‘ശക്തി’ എന്നറിയപ്പെടും

13 ബില്യൺ വർഷങ്ങൾക്ക് മുമ്പുള്ള ക്ഷീരപഥത്തിലെ നക്ഷത്ര കൂട്ടങ്ങൾക്ക് 'ശിവ' എന്നും 'ശക്തി' എന്നും പേര് . ജർമനിയിലെ ഗവേഷകരാണ് ഈ പേരിടലിന് പിന്നിൽ. ബിൽഡിംഗ് ബ്ലോക്കുകൾ

Tags:

ബാറിനുള്ളിൽ പുകവലി തടഞ്ഞ ജീവനക്കാരനെ കല്ലെറിഞ്ഞുകൊന്ന നാലുപേർ അറസ്റ്റിൽ

കോട്ടയം: മദ്യപിക്കുന്നതിനിടെ ബാറില്‍ ഇരുത്ത് പുകവലിച്ചത് തടഞ്ഞ ജീവനക്കാരനെ കല്ലെറിഞ്ഞു കൊന്ന സംഭവത്തിൽ നാലുപേർ പിടിയില്‍. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം പൊട്ടൻമല ലക്ഷംവീട്ടിൽ എം. സുരേഷിനെ

ഇ.പി ജയരാജന്റെ ഭാര്യയ്ക്ക് മലയാള മനോരമ 10.10 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ വിധിച്ച് കോടതി; അപകീര്‍ത്തി കേസില്‍ തിരിച്ചടി

കണ്ണൂര്‍: മലയാള മനോരമ ദിനപത്രത്തിനെതിരെ ഇ.പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിര നല്‍കിയ അപകീര്‍ത്തിക്കേസില്‍ 10,10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. കണ്ണൂര്‍ സബ് കോടതിയാണ്

ഭരണഘടന ലംഘനം ; രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെ അസാധാരണ നീക്കവുമായി കേരളം

ഡൽഹി : നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെ അസാധാരണ നീക്കവുമായി കേരള സർക്കാർ. സംസ്ഥാന ചീഫ്

സ്കൂളുകളിൽ ഓൾ പാസ്സ് സമ്പ്രദായം വേണ്ടെന്ന് കേന്ദ്രം ; അത് കേരളത്തിന്റെ ഇമേജിനെ തകർക്കുമെന്ന് കേരളം

തിരുവനന്തപുരം : സ്കൂളിൽ ഓൾ പാസ് വേണ്ടെന്ന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. നിർദ്ദേശം അം​ഗീകരിക്കാനാകില്ലെന്ന് കേരളം. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ഇത് നടപ്പാക്കിയെങ്കിലും കേരളം മാത്രം തീരുമാനമെടുത്തിട്ടില്ല.

- Advertisement -
Ad image