insight kerala

Follow:
4908 Articles

കെജ്രിവാളിന് പകരം ഭാര്യ സുനിത; രാജിവെച്ചില്ലെങ്കില്‍ രാഷ്ട്രപ്രതി ഭരണം; ദില്ലിയില്‍ നേതൃപ്രതിസന്ധിയും ആശയക്കുഴപ്പവും

ദില്ലി: മദ്യ നയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ ആംആദ്മി പാര്‍ട്ടിയില്‍ നേതൃപ്രതിസന്ധി. ദില്ലി ഭരണത്തെയും പ്രതിസന്ധിയിലാക്കിയാണ് ഇഡിയുടെ

Tags:

RLV രാമകൃഷ്ണനെ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിനു ക്ഷണിക്കും: സുരേഷ് ഗോപി

കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് മോഹിനിയാട്ടം നർത്തകൻ RLV രാമകൃഷ്ണനെ ക്ഷണിക്കുമെന്നു സുരേഷ് ഗോപി അറിയിച്ചു. പ്രതിഫലം നൽകിയാണു പരിപാടിക്കു വിളിക്കുന്നതെന്നു പറഞ്ഞ സുരേഷ് ഗോപി വിവാദത്തിൽ കക്ഷിചേരാനില്ലെന്നും അറിയിച്ചു.

സിസോദിയ, കവിത, കെജ്രിവാൾ; ശക്തരെ അകത്താക്കിയ മദ്യനയ അഴിമതി കേസ് എന്താണെന്ന് അറിയാം! |Arvind Kejriwal Liquor Policy Case

ദില്ലി: അധികാരത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് ദേശീയ രാഷ്ട്രീയം ഞെട്ടലോടെയാണ് കേട്ടത്. ആംആദ്മി

Tags:

കെജ്രിവാള്‍ ജയിലിലിരുന്നും ദില്ലി ഭരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി; 1000 റെയ്ഡ് നടത്തിയിട്ടും ഒരുരൂപ കണ്ടെത്തിയിട്ടില്ലെന്ന് അതിഷി

ദില്ലി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി. രാജ്യസ്‌നേഹിയായ കെജ്രിവാള്‍

അരവിന്ദ് കെജ്‌രിവാള്‍: അഴിമതി വിരുദ്ധ സമരം നടത്തി അധികാരത്തിലെത്തി; ഇപ്പോള്‍ അഴിമതി കേസില്‍ അറസ്റ്റില്‍! ചരിത്രം ഇങ്ങനെ…

ദില്ലി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായിരിക്കുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ചോദ്യം ചെയ്യലിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രാത്രി 9 മണിയോടെയാണ് സംസ്ഥാന

അരവിന്ദ് കേജ്‍രിവാൾ അറസ്റ്റിൽ; ഡല്‍ഹിയില്‍ നിരോധനാജ്ഞ

ദില്ലി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അറസ്റ്റിൽ. ചോദ്യം ചെയ്യലിനു പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെ തുടർന്ന് കേജ്‍രിവാളിന്റെ വസതിക്കു മുന്നിൽ

ധോണി ഒഴിഞ്ഞു! ഋതുരാജ് ഇനി CSK-യുടെ ക്യാപ്റ്റൻ

ചെന്നൈ: മഹേന്ദ്ര സിങ് ധോണി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ പദവിയിൽനിന്ന് പടിയിറങ്ങി. 2022ലെ ചെറിയ ഇടവേളയിലൊഴികെ ഐ.പി.എൽ തുടങ്ങിയ കാലം മുതൽ ചെന്നൈക്കാരുടെ അഭിമാന നായകനായ

Tags:

സുരേഷ് ഗോപി പ്രചാരണം നിര്‍ത്തി നാട്ടിലേക്ക് മടങ്ങി; പെട്ടെന്നുള്ള അവധിയില്‍ പകച്ച് പ്രവര്‍ത്തകര്‍

തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ്ഗോപി ഈ മാസം 23 വരെ അവധിയില്‍. കുടുംബാവശ്യത്തിന് വീട്ടിലേക്ക് പോയെന്നാണ് വിശദീകരണം. രണ്ട് ദിവസത്തിനകം മടങ്ങിയെത്തുമെന്ന് ബിജെപി നേതാക്കള്‍ വിശദീകരിക്കുന്നു.

അബുദാബിയിലെ പരിപാടി സ്‌പോണ്‍സര്‍ ചെയ്യാന്‍ രാജീവും റിയാസും ചെലവിട്ടത് 2.27 കോടി രൂപ

അബുദാബി നിക്ഷേപക സംഗമത്തിന് ഗോള്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ്; കേരളത്തിന് ചെലവായത് 2.27 കോടി; ടൂറിസം വകുപ്പിന്റെ സംഭാവന 75.94 ലക്ഷം; മുഖ്യമന്ത്രിയും മന്ത്രിമാരുടെയും യാത്ര വിലക്കിയ പരിപാടിക്ക് ചെലവായ

Tags:

ഏഴുദിവസത്തിനകം മാപ്പ് പറയണം: ഇ.പി ജയരാജനെതിരെ പ്രതിപക്ഷ നേതാവിന്റെ വക്കീല്‍ നോട്ടീസ്

കൊച്ചി: അപകീര്‍ത്തികരവും അവാസ്തവവുമായ പ്രസ്താവന നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വക്കീല്‍ നോട്ടീസ് അയച്ചു. മാര്‍ച്ച് 20 ന് തിരുവനന്തപുരത്ത്

- Advertisement -
Ad image