insight kerala

Follow:
2976 Articles
Tags:

മുകേഷ് അംബാനിക്ക് വധഭീഷണി; 20 കോടി നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് സന്ദേശം

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി. 20 കോടി രൂപ നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഇമെയിലിൽ സന്ദേശം ലഭിച്ചു. ഒക്‌ടോബർ 27ന് ഷദാബ് ഖാൻ എന്നയാളാണ് ഭീഷണി

Tags:

‘നിരുപാധികം മാപ്പ്’ പറഞ്ഞ് സുരേഷ് ​ഗോപി; നിയമനടപടി സ്വീകരിച്ചാൽ അതിനെ നേരിടും

മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവം വിവാദമായതിനെത്തുടര്‍ന്ന് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി. താന്‍ ദുരുദ്ദേശത്തോടെയല്ല മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചതെന്നും തനിക്ക് അവരോട് പിതൃസ്നേഹം മാത്രമേ ഉള്ളൂവെന്നും സുരേഷ്

Tags:

ഇന്ത്യന്‍ ജേഴ്‌സിയില്‍ സഞ്ജു സാംസണ്‍ സ്വന്തം മണ്ണില്‍ കളിച്ചേക്കും: സാധ്യതകള്‍ വര്‍ദ്ധിപ്പിച്ച് ബിസിസിഐ നീക്കങ്ങള്‍

അടുത്തമാസം ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ കളിക്കാന്‍ സാധ്യത. ലോകകപ്പ് ഫൈനലിന് ശേഷമുള്ള ട്വന്റി ട്വന്റി പരമ്പരയില്‍ സഞ്ജുവിന് അവസരം കിട്ടുമെന്നാണ് സൂചന. മുതിര്‍ന്ന

Tags:

കേരള ജനത തള്ളിക്കളഞ്ഞ സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല; ചാണ്ടി ഉമ്മൻ

മാടപ്പള്ളി: കേരള ജനത തള്ളിക്കളഞ്ഞ സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്ന്‌ ചാണ്ടി ഉമ്മൻ എംഎൽഎ. സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് സർക്കാർ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് സിൽവർ

Tags:

രാജസ്ഥാനിലെ ഇ ഡി റെയ്ഡ് രാഷ്ട്രീയപ്രേരിതം; വിമര്‍ശനവുമായി സച്ചിന്‍ പൈലറ്റ്

രാജസ്ഥാനിലെ ഇ ഡി റെയിഡ് രാഷ്ട്രീയ പ്രേരിതമെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സച്ചില്‍ പൈലറ്റ്. ഇ ഡി റെയിഡുകള്‍ തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും ബിജെപിയ്ക്ക് പരാജയഭീതിയാണെന്നും സച്ചിന്‍ പൈലറ്റ്

Tags:

മാപ്പ് പറഞ്ഞ് സുരേഷ് ഗോപി: മാധ്യമ പ്രവർത്തകയോട് തെറ്റായ ഉദ്ദേശമുണ്ടായിരുന്നില്ല

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി. സാധാരണ എല്ലാവരോടും പെരുമാറുന്ന രീതിയിലാണ് പെരുമാറിയത് എന്നും തെറ്റായ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമ

Tags:

സുരേഷ് ഗോപി മാപ്പ് പറയണം; ആവശ്യവുമായി പത്രപ്രവര്‍ത്തക യൂണിയന്‍; നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമപ്രവര്‍ത്തക

തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (KUWJ) അറിയിച്ചു. സുരേഷ് ഗോപിക്കെതിരെ

തെലങ്കാനായിൽ മുഹമ്മദ് അസ്ഹറുദ്ദീൻ ഉൾപ്പെടെ 44 പേർ മത്സരിക്കും; രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. മുന്‍ എംപിയും ക്രിക്കറ്റ് താരവുമായ മുഹമ്മദ് അസറുദീനെയും ഉള്‍പ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ജൂബിലി ഹില്‍സില്‍

Tags:

‘കേരളത്തിൽ വന്ദേഭാരത് കാരണം മറ്റ് ട്രെയിനുകൾ വൈകുന്നില്ല; ഒക്ടോബറിലെ താളംതെറ്റൽ മഴയെത്തുടർന്ന്’: വിശദീകരണവുമായി ദക്ഷിണ റെയില്‍വേ

വന്ദേഭാരത് ട്രെയിനിന് വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടാറില്ലെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെ ട്രെയിനുകള്‍ പിടിച്ചിടുന്നെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് വിശദീകരണം. ഒക്ടോബറില്‍ മഴയെത്തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചതിനെത്തുടര്‍ന്നുണ്ടായ

Tags:

പറ്റോന്ന് നോക്കട്ട് മോളേ… വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ കൈവെച്ച് സുരേഷ് ഗോപി; വ്യാപക വിമര്‍ശനം

കോഴിക്കോട്: മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച് നടനും ബി.ജെ.പി മുൻ എം.പിയുമായ സുരേഷ് ഗോപി. കൈതട്ടി മാറ്റി മാധ്യമപ്രവർത്തക നീരസം പ്രകടിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

- Advertisement -
Ad image