insight kerala

Follow:
4909 Articles

കായിക വിദ്യാർത്ഥിനികൾ തൂങ്ങിമരിച്ച നിലയിൽ

കകൊല്ലത്ത് രണ്ട് കായിക വിദ്യാർത്ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റലിലാണ് സംഭവം. പ്ലസ് ടു,

കുമ്പള ടോൾ ബൂത്തിൽ സംഘർഷം

കാസർകോട് കുമ്പള ടോൾ ബൂത്തിൽ സംഘർഷം, ക്യാമറകളും, ഗേയ്റ്റും തകർത്തു. വാഹനങ്ങൾ തടയുന്നഹാൻഡിലിനും കേടുപാട് ഉണ്ടായി.പ്രതിഷേധക്കാർ ടോൾ ബൂത്തിലെ ഉപകരണങ്ങളുംചില്ലുകളും അടിച്ചു തകർത്തു.6 ക്യാമറകൾ പൂർണമായും തകർന്ന

കെ എം മാണി ഫൗണ്ടേഷന് ഭൂമി നൽകി സർക്കാർ

കേരള കോൺഗ്രസ് മാണി വിഭാഗം മുന്നണി വിടുമെന്ന അഭ്യൂഹം ശക്തമാകുമ്പോൾ സർക്കാരിൻ്റെ കൈത്താങ്ങ്. ആറുവർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതിക്ക് ഇപ്പോഴാണ് ഭൂമി നൽകുന്നത്. ഒന്നാം പിണറായി സർക്കാരിൻ്റെ

കെ പി ശങ്കരദാസ് അറസ്റ്റിൽ

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റില്‍. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെത്തിയാണ് എസ്‌ഐടി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ പതിനൊന്നാം പ്രതിയാണ്

രാഹുലിനെ പിന്തുണച്ചു; ശ്രീനാദേവിയ്ക്കെതിരെ കടുത്ത പ്രതിഷേധം

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സം​ഗ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച് കോൺഗ്രസ് വനിതാ നേതാവ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് അധിക്ഷേപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതുമുന്നണി

പൊങ്കൽ ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി

കേന്ദ്രമന്ത്രി എൽ മുരുകന്റെ ഡൽഹിയിലെ വസതിയിൽ പൊങ്കൽ ആഘോഷങ്ങളിലും പൂജയിലുമാണ് പ്രധാനമന്ത്രി പങ്കെടുത്തത്. പൊങ്കൽ എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധിയും സന്തോഷവും കൊണ്ടുവരട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. തമിഴ് സംസ്കാരം

മാണി സി കാപ്പൻ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച

മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും കേരളാ ഡെമോക്രാറ്റിക് പാർട്ടി നേതാവും പാലാ എംഎൽഎയുമായ മാണി സി. കാപ്പനും തമ്മിൽ കൂടിക്കാഴ്ച. മലപ്പുറം വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽവെച്ച്

ഇടതുമുന്നണിയിൽ ഉറച്ചു നിൽക്കും – ജോസ് കെ മാണി

അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട് ജോസ് കെ മാണി മുന്നണി മാറ്റത്തിൽ വ്യക്തത വരുത്തി. ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കും. പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാന രഹിതം . ആരുമായും ചർച്ചകൾ ഒന്നും

കൗമാര പൂരത്തിന് തിരിതെളിഞ്ഞു

തൃശ്ശൂരില്‍ കൗമാര കലയുടെ മഹാമേളയ്ക്ക് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ 64ാമത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം ചെയർമാൻ കൂടിയായ മന്ത്രി

മകരവിളക്കിനായി വിപുലമായ ഒരുക്കങ്ങൾ

ഇന്ന് നടക്കുന്ന മകരവിളക്ക് ദർശനത്തിനും മകരസംക്രമ പൂജയ്ക്കുമായി വിപുലമായ ഒരുക്കങ്ങളാണ് ശബരിമലയിൽ ഒരുക്കിയിട്ടുള്ളത്. തീർത്ഥാടകർക്ക് സുരക്ഷിതമായി മകരവിളക്ക് ദർശിക്കാനും തിരികെ മടങ്ങാനുമുള്ള സൗകര്യങ്ങൾ സജ്ജമാണ്. ആരോഗ്യ വകുപ്പ്

- Advertisement -
Ad image