insight kerala

Follow:
2976 Articles
Tags:

പിണറായിക്കുവേണ്ടി സൂപ്പര്‍താരങ്ങള്‍ പറന്നിറങ്ങാന്‍ ചെലവ് ഒരുകോടി; കേരളീയത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ആര്‍ഭാടത്തിന് വമ്പന്‍ താരനിര

തിരുവനന്തപുരം: കേരളീയം പരിപാടിക്കെത്തുന്ന സൂപ്പര്‍താരങ്ങള്‍ക്ക് വിമാനയാത്രക്കായി അനുവദിച്ചത് ഒരു കോടി രൂപ. കേരളീയം ഉദ്ഘാടന ചടങ്ങ് കൊഴുപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം അണിനിരന്നത് വമ്പന്‍ താരനിരയായിരുന്നു. സിനിമാതാരങ്ങളായ

മന്ത്രി വി. ശിവന്‍കുട്ടിയുടെ ചികിത്സയുടെ ചെലവിന് 1.32 ലക്ഷം രൂപ അനുവദിച്ചു

മന്ത്രിയുടെ അപേക്ഷ പരിഗണിച്ചത് അഞ്ച് മാസത്തിന് ശേഷം; മന്ത്രിക്കും രക്ഷയില്ലാതെ സാമ്പത്തിക പ്രതിസന്ധി തിരുവനന്തപുരം: മന്ത്രി വി. ശിവന്‍കുട്ടിയുടെ ചികില്‍സക്ക് 1,32,407 രൂപ അനുവദിച്ചു. തിരുവനന്തപുരം ജ്യോതിദേവ്‌സ്

മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ആള് കൂടില്ല; അതാണ് താരനിരകളെ ഇറക്കിയത്: രമേശ് ചെന്നിത്തല

കേരളീയത്തിനായി മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ആള് കൂടില്ലെന്ന് തിരിച്ചറിഞ്ഞാണ് താരനിരകളെ രംഗത്ത് ഇറക്കിയതെന്ന് രമേശ് ചെന്നിത്തല. അഴിമതിയും കൊള്ളരുതായ്മകളും വൈറ്റ് വാഷ് ചെയ്യാൻ വേണ്ടിയാണ് കേരളീയം. ആദ്യമായാണോ

‘കേരളത്തിന്റെ നേട്ടങ്ങളെല്ലാം തന്റേതെന്ന് വരുത്തുന്ന അൽപൻ’; പിണറായിക്കെതിരെ കെ സുധാകരൻ

‘നാം ഒന്നായി നേടിയ വിജയം’ എന്ന വായ്ത്താരി മുഴക്കിയശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വച്ച് ഈ നേട്ടങ്ങളെല്ലാം തന്റേതാക്കുന്ന കൗശലം ജനങ്ങള്‍ തിരിച്ചറിയുമെന്ന് കെപിസിസി പ്രസിഡന്റ്

‘വിശ്വാസികളെ ബാധിക്കും’; തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ഷൂട്ടിംഗ് വിലക്കി ഹൈക്കോടതി

കൊച്ചി: തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ഷൂട്ടിംഗിന് ഹൈക്കോടതിയുടെ വിലക്ക്. നടന്‍ ജോജു ജോര്‍ജ്ജിന്റെ ആദ്യ സംവിധാന സംരംഭമായ 'പണി' എന്ന ചിത്രത്തിന്റെ പ്രദേശത്തെ ചിത്രീകരണത്തിനാണ്

കളമശ്ശേരി സ്ഫോടനം; ബോംബ് നിർമിച്ചതും സ്ഥാപിച്ചതും മാർട്ടിൻ വീഡിയോ എടുത്തു, ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക്

കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പ്രതിയുടെ തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ വൈകിട്ടോടെ കോടതിയിൽ സമർപ്പിക്കും. അന്വേഷണം വിലയിരുത്താൻ ഉദ്യോഗസ്ഥർ

Tags:

സീരിയല്‍ നടി ഡോ.പ്രിയ അന്തരിച്ചു; 8 മാസം ഗര്‍ഭിണിയായിരുന്നു. കുഞ്ഞ് ഐസിയുവില്‍

തിരുവനന്തപുരം: സീരിയല്‍ നടി ഡോ.പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്നു. പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയപ്പോള്‍ പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സീരിയല്‍ താരം കിഷോര്‍ സത്യയാണ്

Tags:

16 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ട്യൂഷന്‍ അധ്യാപികയും കാമുകനും പിടിയില്‍

കാണ്‍പൂര്‍: ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്നതിനിടെ കാണാതായ 16 വയസുകാരനെ ചൊവ്വാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാണ്‍പൂരിലെ റായ്പൂര്‍വയില്‍ താമസിക്കുന്ന വ്യവസായിയായ മനീഷ് കനോഡിയയുടെ മകന്‍ കുശാഗ്ര കനോഡിയയാണ്

Tags:

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച് നിഷ ജോസ് കെ മാണി; തുണയായത് കുടുംബത്തിന്റെ പിന്തുണയും ഉള്‍ക്കരുത്തും

ക്യാന്‍സറിനോട് പൊരുതിയ ജീവിതാനുഭവം പങ്കുവച്ച് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി. കുടുംബത്തിന്റെ പിന്തുണയും ശക്തിയും അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള പ്രചോദനമായെന്ന് നിഷ ജോസ്

സച്ചിന്‍ പൈലറ്റും സാറാ അബ്ദുല്ലയും വേര്‍പിരിഞ്ഞു; വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍

രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റും ഭാര്യ സാറാ അബ്ദുല്ലയും വിവാഹബന്ധം വേര്‍പിരിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സച്ചിന്‍ പൈലറ്റ് 'വിവാഹ

- Advertisement -
Ad image