insight kerala

Follow:
2976 Articles
Tags:

രാമക്ഷേത്രത്തിന്റെ നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാകുന്നതോടെ രാമരാജ്യത്തിന്റെ തുടക്കമെന്ന് യോഗി ആദിത്യനാഥ്

ഛത്തീസ്ഗഢിലും രാമക്ഷേത്ര നിര്‍മ്മാണം പ്രധാന പ്രചാരണ തന്ത്രമാക്കി ബിജെപി. ആയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഭാരതത്തില്‍ രാമരാജ്യത്തിന്റെ തുടക്കമാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള

Tags:

കൊടി സുനിയും ഗുണ്ടകളും വിയ്യൂര്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചു; 3 പേര്‍ക്ക് പരിക്ക്

തൃശൂര്‍ : വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ കൊടിയുടെ നേതൃത്വത്തില്‍ സംഘര്‍ഷം. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയുടെ നേതൃത്വത്തിലാണ് ആക്രമണം. തിരുവനന്തപുരത്ത് നിന്നെത്തിച്ച കൊലക്കേസ് പ്രതികളുമായി ഉണ്ടായ സംഘര്‍ഷം

ജന്മദിനത്തില്‍ കിങ് കോലിയുടെ റെക്കോര്‍ഡ് നേട്ടം; സെഞ്ചുറിയില്‍ സച്ചിനൊപ്പം

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ തന്റെ 49ാം സെഞ്ച്വറി കുറിച്ചിരിക്കുകയാണ് കോലി. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49

Tags:

സുരേഷേട്ടന്‍ ചെയ്യുന്നതെല്ലാം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്ന് വരുന്നതാണ്: ദിലീപ്

നടനും ബിജെപി മുന്‍ എം.പിയുമായ സുരേഷ് ഗോപിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് നടന്‍ ദിലീപ്. തന്റെ പുതിയ ബാന്ദ്രയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സുരേഷ് ഗോപിയെക്കുറിച്ച് ദിലീപ് വാചാലനായത്. സൂപ്പര്‍താരം സുരേഷ്

നൈറ്റ് ലൈഫിനിടെ മാനവീയം വീഥിയിലെ കൂട്ടയടി: ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം മാനവീയം വീഥിയില്‍ നൈറ്റ് ലൈഫ് ആഘോഷത്തിനിടെയുണ്ടായ കൂട്ടയടിയില്‍ പോലീസ് നടപടി തുടങ്ങി. അക്രമവുമായി ബന്ധപ്പെട്ട ഒരാള്‍ കസ്റ്റഡിയിലായിട്ടുണ്ട്. തിരുവനന്തപുരം കരമന സ്വദേശി ശിവ എന്നയാളാണ് പിടിയിലായിരിക്കുന്നത്.

Tags:

വെടിക്കെട്ട് ആഘോഷങ്ങളുടെ ഭാഗം, രാത്രി നടത്തേണ്ട വെടിക്കെട്ട് പകല്‍ നടത്താനാകില്ല: കെ. മുരളീധരന്‍

കോഴിക്കോട്: ഉത്സവങ്ങളുടെ അവിഭാജ്യ ഘടകമാണ് വെടിക്കെട്ടെന്ന് കെ. മുരളീധരന്‍ എം.പി. രാത്രി നടത്തേണ്ട വെടിക്കെട്ട് പകല്‍ നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ആഘോഷങ്ങളുടെ ഭാഗമാണ്

കോണ്‍ഗ്രസിന്റെ ചെലവില്‍ ജയിക്കണമെന്ന് സിപിഎം; യെച്ചൂരിയുടെ ആവശ്യം കോണ്‍ഗ്രസ് തള്ളി

രാജസ്ഥാനിലും, ഛത്തിസ്ഗഡിലും, മധ്യപ്രദേശിലും ഒറ്റയ്ക്ക് മല്‍സരിക്കാന്‍ സി.പി.എമ്മും സി.പി.ഐയും ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തെരഞ്ഞെടുപ്പുകളാണ് അഞ്ച് സംസ്ഥാനങ്ങളില്‍ ഈമാസം നടക്കുന്നത്.

രാജ്ഭവനും കാലി; ബജറ്റിലെ 12.52 കോടി രൂപ തികയാതെ ഗവര്‍ണര്‍; അധികമായി 59 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാന സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുകയാണെന്ന് പറഞ്ഞ ഗവര്‍ണറുടെ ചെലവും ബജറ്റ് കടന്നുപോകുന്നു. ബജറ്റില്‍ ഗവര്‍ണര്‍ക്ക് വകയിരുത്തിയിരുന്ന 12.52 കോടി രൂപ തീര്‍ന്നതോടെ

Tags:

ലോകായുക്തക്ക് കാര്‍ വാങ്ങാന്‍ 15 ലക്ഷം രൂപ അധികമായി അനുവദിച്ചു; സാമ്പത്തിക പ്രതിസന്ധി ബാധകമാകാതെ മുഖ്യമന്ത്രിയുടെ അടുപ്പക്കാര്‍

സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ലോകായുക്തക്ക് പുതിയ വാഹനം വാങ്ങാന്‍ 15 ലക്ഷം അനുവദിച്ച് ധനമന്ത്രി ബാലഗോപാല്‍. പുതിയ വാഹനങ്ങള്‍ വാങ്ങിക്കുന്നതിന് ധനവകുപ്പ് ഇറക്കിയ നിയന്ത്രണങ്ങള്‍ മറികടന്നാണ് ലോകായുക്തക്ക് 15

കേരളീയം സിപിഎം പരിപാടിയെന്ന് പാര്‍ട്ടി ചാനല്‍; കൈരളിക്കാരനെ വെള്ളംകുടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് നടത്തുന്ന കേരളീയം ആഘോഷം പിണറായി വിജയന്റെ ഇമേജ് നിര്‍മ്മാണ നാടകമാണെന്ന വിമര്‍ശനം ശക്തമാണ്. സര്‍ക്കാര്‍ പണമെടുത്ത് മുഖ്യമന്ത്രിക്ക് ആഘോഷം നടത്താനുള്ള ബുദ്ധി സിപിഎമ്മിന്റേതാണ്.

- Advertisement -
Ad image