insight kerala

Follow:
4911 Articles

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം; വാഹന ഉടമ ഇന്ന് ഹാജകാരാകണമെന്ന് മോട്ടോർ വാഹന വകുപ്പ്

കൊല്ലം : കുണ്ടറയിൽ തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനത്തിൽവാഹന ഉടമ ഇന്ന് ഹാജകാരാകണമെന്ന്മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി.കൊട്ടാരക്കര എൻഫോഴ്സ്മെൻ്റ് ഓഫീസിൽ ഹാജരാകണം.കാറുടമ മുഹമ്മദ് ഇർഫാൻ്റെ

സഞ്ജു സാംസൺ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡർ

തിരുവനന്തപുരം:കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസായ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. പൊതുഗതാഗത മേഖലയിലെ മാറ്റത്തിന്റെ മുഖമായി, കേരള സർക്കാർ തൊഴിൽ

കാട്ടുപന്നി ശല്യം: കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം കാരണം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് എല്ലാ വനം ഡിവിഷനുകൾക്ക് കീഴിലുമുള്ള പഞ്ചായത്തുകളിൽ കൂടുതൽ ലൈസൻസ്ഡ് ഷൂട്ടർമാരെ ലഭ്യമാക്കുന്നതിനുള്ള

ലോക്സഭ സ്പീക്കർ ഓം ബിർള ഇന്ന് സഭയിൽ നിന്ന് വിട്ടു നിൽക്കും

ദില്ലി: തന്നെ നീക്കാനുള്ള പ്രതിപക്ഷത്തിന്‍റെ അവിശ്വാസ നോട്ടീസിന്‍റെ പശ്ചാത്തലത്തിൽ ലോക്സഭ സ്പീക്കർ ഓം ബിർള ഇന്ന് സഭയിൽ നിന്ന് വിട്ടു നിൽക്കും. പ്രമേയത്തിൻമേലുള്ള തീരുമാനം വരുന്നത് വരെ

16 കാരി ആത്മഹത്യ ചെയ്ത സംഭവം പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും

കോട്ടയം: ചോറ്റാനിക്കരയിൽ 16 കാരി ആത്മഹത്യ ചെയ്ത സംഭവം പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. സൈബർ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിൽ

ജോസ് കെ മാണിയുടെ മധ്യമേഖലാ ജാഥ ഇന്ന് എറണാകുളത്ത്

കൊച്ചി: ജോസ് കെ മാണി എംപി നയിക്കുന്ന എൽഡിഎഫിന്റെ മധ്യമേഖല വികസന മുന്നേറ്റ ജാഥ ഇന്നുമുതൽ എറണാകുളം ജില്ലയിൽ. 14വരെ ജാഥ ജില്ലയിൽ പര്യടനം നടത്തും. 14ന്

24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ

തിരുവനന്തപുരം: 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ. കേരളം പൂര്‍ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍. ഷോപ്പിങ് മാളുകള്‍, സ്‌പെഷല്‍ ഇക്കണോമിക് സോണ്‍

തിരുവല്ല സ്പാ കുട്ടബലാത്സംഗ കേസിൽ ഒരു പ്രതി കൂടി പിടിയിൽ; രണ്ടു പേർക്കായി തെരച്ചിൽ ശക്തം

പത്തനംതിട്ട : തിരുവല്ല സ്പാ കുട്ടബലാത്സംഗ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. തിരുവല്ല ചുമത്ര സ്വദേശി വൊക്കൻ എന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്നാണ്

സിബിഎസ്ഇ സ്കൂളുകളിൽ ഏകപക്ഷീയ ഫീസ് വർധനവ് പാടില്ല, ഫീസ് ഘടന പ്രദർശിപ്പിക്കണം; കർശന നിർദ്ദേശവുമായി ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സി ബി എസ് ഇ സ്കൂളുകളിൽ ഏകപക്ഷീയമായ ഫീസ് വർധനവ് പാടില്ലെന്ന കർശന നിർദ്ദേശവുമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ. സംസ്ഥാനത്ത് ഫീസ് റെഗുലേറ്ററി കമ്മിറ്റി

വീട് ജപ്തി ചെയ്യാൻ ഉദ്യോ​ഗസ്ഥരെത്തിയപ്പോൾ പെട്രോൾ ഒഴിച്ച് ​​ഗൃഹനാഥന്റ ഭീഷണി

പത്തനംതിട്ട : വീട് ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോ​ഗസ്ഥരെത്തിയപ്പോൾ തലയിലൂടെ പെട്രോൾ ഒഴിച്ച് ​​ഗൃഹനാഥന്റ ഭീഷണി. പത്തനംതിട്ട പെരുനാട് സ്വദേശി അനിൽകുമാറാണ് പെട്രോൾ തലയിലൂടെ ഒഴിച്ച് ആത്മഹത്യ

- Advertisement -
Ad image