insight kerala

Follow:
4914 Articles

രഞ്ജിത്തിനെതിരായ പരാതി ഗൗരവതരമെന്ന് സജി ചെറിയാൻ ; സർക്കാർ അതിജീവിതയ്ക്കൊപ്പം.

രഞ്ജിത്തിന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അംഗീകരിക്കാൻ ആകില്ലെന്ന് മന്ത്രി സജി ചെറിയാൻ. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിയമനിർമാണം നടത്തും. ഏതെങ്കിലും സ്ഥലത്തേക്ക് ഒരാളെ എടുക്കുമ്പോൾ അയാളുടെ

എഫ്‌സിആര്‍എ നിയമ ഭേദഗതി ബിൽ ഇന്ന് പാർലമെന്റിൽ; ശക്തമായ പ്രതിഷേധത്തിന് പ്രതിപക്ഷം

ന്യൂഡൽഹി: വിവിധ ക്രൈസ്തവസഭകളുടെ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ വിദേശസംഭാവനാ നിയന്ത്രണനിയമ (എഫ്സിആര്‍എ) ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. ക്രൈസ്തവസഭകൾക്ക് സ്വാധീനമുള്ള കേരളത്തിലും അസമിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിൽ

രഞ്ജിത്ത് അറസ്റ്റിൽ; ആശുപത്രിയിൽ നിന്ന് വീണ്ടും പോലീസ് സ്റ്റേഷനിലെത്തിച്ചു; മജിസ്ട്രേറ്റിന്റെ വസതിയിലേക്ക് കൊണ്ടുപോകുന്നു

കൊച്ചി: ആശുപത്രിയിൽ നിന്ന് സ്റ്റേഷനിലേക്ക് എത്തിച്ച രഞ്ജിത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. മജിസ്ട്രേറ്റിന്റെ വസതിയിലേക്ക് ഹാജരാക്കാൻ കൊണ്ടുപോകുന്നു. രക്തസമ്മർദ്ദം കൂടിയതിനെത്തുടർന്ന് നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ്

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് കാരവാനിൽ വച്ച്; സംഭവം നടന്നത് ജനുവരി 9ന്

കൊച്ചി: സംവിധായകന്‍ രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് സിനിമാ ചിത്രീകരണ സ്ഥലത്തെ കാരവനില്‍ വച്ചെന്ന് റിപ്പോര്‍ട്ട്.അപ്രതീക്ഷിതമായി രഞ്ജിത് കയറിപ്പിടിച്ചതോടെ അന്ധാളിച്ച നടി കാരവനില്‍ നിന്ന് ഇറങ്ങി ഓടി.

സംവിധായകൻ രഞ്ജിത് അറസ്റ്റിൽ; ചിത്രീകരണത്തിനിടെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് യുവനടിയുടെ പരാതി

സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത് അറസ്റ്റിൽ. യുവനടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. തൊടുപുഴയിൽ വച്ച് കാർ തടഞ്ഞ് പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

കടൽ കടന്ന് പറന്ന്കുരുന്നുകൾ;ശിശുക്ഷേമ സമിതിയിൽ ‘ദത്ത് ‘ഉത്സവം

മുൻകൂട്ടി ദിവസവും സമയവും അറിയിക്കാതെ പരിചരണയ്ക്കായി അമ്മക്കൂടണഞ്ഞഎഴ് കുട്ടി കുസൃതികൾ. ആകസ്‌മീകമായി എത്തുന്ന അതിഥികളെ നോവറിയിക്കാതെ ഒക്കത്ത് ചേർത്ത് പിടിച്ച് പോറ്റി വളർത്തിയ അമ്മത്തൊട്ടിലിലെപൊറ്റമമാരും ജനറൽ സെക്രട്ടറിയും

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തിരുവനന്തപുരം: ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്. തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയില്‍ പൊതുപരിപാടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. തിരുവല്ല, ആറന്മുള, ചെങ്ങന്നൂര്‍ അടക്കം സമീപത്തെ പ്രധാന

എഫ്.സി.ആര്‍.എ നിയമ ഭേദഗതി ബില്ല്പാസാക്കാന്‍ അനുവദിക്കില്ല: കെസി വേണുഗോപാല്‍ ; കോണ്‍ഗ്രസ് എംപിമാര്‍ക്ക് അടിയന്തരമായി ഡല്‍ഹിയിലെത്താന്‍ നിര്‍ദ്ദേശം

എഫ്.സി.ആര്‍.എ നിയമ ഭേദഗതി ബില്ല് അവതരിപ്പിക്കുന്നതിനാല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് അടിയന്തരമായി ഡല്‍ഹിയിലെത്തി പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.

പരാതിക്ക് പിന്നിൽ സിപിഎം; വേറെ ആർക്കാണ് ഇതിന് സമയം; പ്രസ്താവന പിൻവലിക്കില്ല; സലിം കുമാർ

സിപിഐഎമ്മിനെതിരെ പരിഹാസവുമായി നടൻ സലിം കുമാർ. ശാസ്ത്രത്തെ പോലും സിപിഐഎം തോൽപ്പിക്കുന്നു. പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു. ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്തു നിർത്തിയാൽ

എഫ്‌സിആർഎ ഭേദഗതി ബിൽ കേന്ദ്രസർക്കാർ പുനപ്പരിശോധിക്കണം: കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ

തിരുവനന്തപുരം: എഫ്‌സിആർഎ ഭേദഗതി ബിൽ കേന്ദ്രസർക്കാർ പുനപരിശോധിക്കണമെന്ന് മലങ്കര കത്തോലിക്ക സഭ അധ്യക്ഷനും ഇൻ്റർ ചർച്ച് കൗൺസിൽ ചെയർമാനുമായ കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ . എല്ലാ

- Advertisement -
Ad image