insight kerala

Follow:
4914 Articles

മുക്കത്ത് വൻ ലഹരിമരുന്ന് വേട്ട; യുവാവ് അറസ്റ്റിൽ

കോഴിക്കോട് : 500 ഗ്രാം MDMA യുമായി പൂളപ്പൊയിൽ സ്വദേശിയായ യുവാവ് പിടിയിൽ . ഇന്നു രാവിലെ മുക്കം ഫയർ സ്റ്റേഷന് മുൻപിൽ വെച്ചു വാഹന പരിശോധനയിൽ

രഞ്ജിത്തിനെതിരായ കേസ് ; കൂടുതൽ പേരെ പ്രതിചേർക്കും

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ കൂടുതൽ പേരെ പ്രതിച്ചേർത്തേക്കും. രഞ്ജിത്തിന് രക്ഷപെടാൻ അവസരം ഒരുക്കിയവരെയും സംഭവം മറച്ചുവക്കാൻ ശ്രമിച്ചവരെയുമാണ് പ്രതിച്ചേർക്കുക. അതേസമയം രഞ്ജിത്തിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ്

മെഡിക്കൽ കോളേജ് പാർക്കിംഗ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം

തിരുവനന്തപുരം മെഡിക്കൽ കോളേജ് പാർക്കിംഗ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.ബാഗിലായിരുന്നു മൃതദേഹം.മാസം തികയാതെ പ്രസവിച്ച കുട്ടിയുടെ മൃതദേഹം ആണ് മെഡിക്കൽ കോളേജിലെ പാർക്കിംഗ് സ്ഥലത്ത് കണ്ടെത്തിയത്.രാവിലെ

പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു

പാലക്കാട്ട് സ്ഥാനാർത്ഥി പര്യടനത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു. വടക്കന്തറയിൽ വച്ചായിരുന്നു സംഭവം. ബിജെപി കൗൺസിലർ സിന്ധു രാജന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥാനാർത്ഥിയെ

“പുന്നപ്ര വയലാർ സമരകാലത്ത് തെങ്ങിൽ കയറി നടന്നവർ ഇന്ന് വല്ല്യ സ്വാതന്ത്ര്യ സമരസേനാനിയായി നടക്കുന്നു” ; പിണറായിയ്ക്കെതിരേ ജി.സുധാകരൻ

സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായാണ് പൊതുയോഗത്തിൽ സുധാകരൻ പരിഹസിച്ചത്. പുന്നപ്ര വയലാർ സമരകാലത്ത് തെങ്ങിൽ കയറി നടന്നവർ ഇന്ന് വല്ല്യ സ്വാതന്ത്ര്യ സമരസേനാനിയായി

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് നാളെ; നാലുലക്ഷം പേരുമായി സംവദിക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെ നാലുലക്ഷത്തോളം പേരുമായി ഓഡിയോ ബ്രിഡ്ജിലൂടെ സംവദിക്കുന്നു. വൈകിട്ട് 4.30നാണ് പരിപാടി. നരേന്ദ്രമോദി ആപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആളുകളുടെ ചോദ്യങ്ങള്‍ക്കും പ്രധാനമന്ത്രി മറുപടി

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: തെരഞ്ഞെടുപ്പിലെ അപര സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഹൈക്കോടതി. അപര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജനാധിപത്യത്തെ കൊല്ലുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അപരന്മാരെ നിര്‍ത്തുന്നത് വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്നും, തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

എസ്‍ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരിൽ നിന്ന് കേരളത്തെ രക്ഷക്കാൻ കെൽപ്പുള്ളത് ബിജെപിക്ക് മാത്രമെന്ന് രാജ്‍നാഥ് സിങ്

എറണാകുളം: എൽഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്. പറവൂരിൽ എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു രാജ്‍നാഥ് സിങ്. എസ്‍ഡിപിഐ,

ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി വിധി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് സുരേഷ് ഗോപി

കൊച്ചി ∙ സുരേഷ് ഗോപിയുടെ തൃശൂരിലെ ലോക്‌സഭാംഗത്വം ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. തനിക്കെതിരായ തിരഞ്ഞെടുപ്പ് ഹർജി തള്ളണമെന്ന സുരേഷ് ഗോപിയുടെ ഇടക്കാല ആവശ്യം തള്ളിക്കൊണ്ടാണ് ജസ്റ്റിസ്

ബിഎഫ്എ തോറ്റ വിദ്യാർത്ഥിക്ക് എം എഫ് എ പ്രവേശന വിവാദം – പരീക്ഷാ കൺട്രോളർ ഡോ: ലിസി മാത്യുവിനെ തൽസ്ഥാനത്തുനിന്ന് നീക്കി

കാലടി സംസ്കൃത സർവ്വകലാശാലയിൽ ബി.എഫ്.എ തോറ്റ വിദ്യാർത്ഥിക്ക് എംഎഫ് എ യ്ക്ക് പ്രവേശനം നൽകുകയും ബിഎഫ്എ ജയിപ്പിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട രേഖകൾ ഗവർണർക്ക് കൈമാറിയതിന് പിന്നാലെ പരീക്ഷ

- Advertisement -
Ad image