insight kerala

Follow:
4914 Articles

ബിജെപി പ്രകടനപത്രികയിൽ വമ്പൻ വാഗ്ദാനങ്ങൾ; എയിംസ് കൊണ്ടുവരും; 3000 രൂപ ക്ഷേമപെൻഷൻ ; നിർധന കുടുംബങ്ങൾക്ക് 2500 രൂപ; അതിവേഗ റെയിൽ പാത നടപ്പാക്കും

തിരുവനന്തപുരം: വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. കേരളത്തിൽ എയിംസ് യഥാര്‍ഥ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനം. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ

എന്‍ഡിഎ ദുര്‍ബലരായിടത്ത് വോട്ട് എല്‍ഡിഎഫിന്; യുഡിഎഫ് വന്നാല്‍ മുസ്‌ലീം ഭരണമെന്ന് പ്രചാരണം; ‘മതമാണ് മതമാണ് മതമാണ് പ്രശ്‌നം’ യുഡിഎഫിനെ തിരിഞ്ഞുകൊത്തുന്നു; തന്ത്രപുര്‍വമായി വോട്ടുചെയ്യാന്‍ കാസയും

എക്‌സ്‌ക്ലൂസീവ് എം മാധവദാസ് തിരുവനന്തപുരം: തീവ്ര നിലപാടുകള്‍കൊണ്ട് എന്നും വിവാദത്തിലായ സംഘടനയാണ്, ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന പൂര്‍ണ്ണരൂപത്തില്‍ അറിയപ്പെടുന്ന കാസ.ക്രിസ്ത്യന്‍

ട്രെയിനിന് നേരെ കല്ലേറ്; യ വിദ്യാർത്ഥിനിക്ക് പരിക്ക്

കോഴിക്കോട് ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനിയ്ക്ക് ഗുരുതര പരിക്ക്.പുറമേരി സ്വദേശി ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. വിദ്യാര്‍ഥിനിയുടെ താടിയെല്ലിന് പൊട്ടലുണ്ട്. രണ്ട് പല്ലുകളും പൂര്‍ണമായി നഷ്ടമാകുകയും രണ്ടെണ്ണം

സംവാദം എവിടെ? എപ്പോൾ? ഫേസ്ബുക്കിലൂടെ എന്ന് മുഖ്യമന്ത്രി; 24 മണിക്കൂറായി കാത്തിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ക്ഷണിച്ചത് ഫെയ്സ്ബുക്കിലൂടെയുള്ള സംവാദത്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്ക് വഴിയുള്ള സംവാദത്തിന് തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് താൻ

ചെന്നിത്തലയുടെ ഹർജി തള്ളി; ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു. നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി കോടതി തള്ളി. 14-ാം വകുപ്പ് പ്രകാരമായിരുന്നു ലോകായുക്തയിൽ മാറ്റം വരുത്തിയിരുന്നത്. മുൻപ് ലോകായുക്ത എടുക്കുന്ന

ടെന്നിസ് ഇതിഹാസം ലിയാണ്ടർ പേസ് ബിജെപിയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാഷ്ട്രീയ ഗോദയിൽ അപ്രതീക്ഷിത നീക്കവുമായി ടെന്നീസ് താരം ലിയാണ്ടർ പേസ്. ഇന്ന് കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ ലിയാണ്ടര്‍

ധൻരാജ് ഫണ്ട് തട്ടിപ്പിൽ കൂടുതൽ തെളിവുകളുമായി വി കുഞ്ഞികൃഷ്ണൻ

കണ്ണൂർ: രക്തസാക്ഷിത്വം ഫണ്ട് തട്ടിപ്പിൽ കൂടുതൽ തെളിവുകൾ ഒന്നിന് പുറകെ ഒന്നായി പുറത്തുവിടുകയാണ് വി കുഞ്ഞിക്കൃഷ്ണൻ. പോസ്റ്റിൻ്റെ പൂർണ്ണ രൂപം 'പാർട്ടി ആരെയാണ് വീണ്ടും വീണ്ടും വഞ്ചിക്കുന്നത്.

“മകളെ രക്ഷിക്കാൻ മുഖ്യമന്ത്രിയെ പ്രധാനമന്ത്രി നിയന്ത്രിക്കുന്നു; ട്രംപ് മോദിയെ നിയന്ത്രിക്കുന്നതുപോലെ മോദി പിണറായിയെ നിയന്ത്രിക്കുന്നു”;രാഹുൽഗാന്ധി

കണ്ണൂര്‍: ആദ്യമായാണ് കേരളത്തിൽ ഇടതുപക്ഷവും - ബിജെപിയും സഖ്യമായി നീങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എങ്ങിനെ യഥാർഥ ഇടതുപക്ഷ പാർട്ടിക്ക് ഇവരുമായി ചേർന്ന് പോകാൻ കഴിയുന്നു.

“കേരളത്തിൽ യുഡിഎഫ് ഇടിമുഴക്കം പോലെ തിരിച്ചുവരും; മൂന്നാം പിണറായി സർക്കാർ എന്ന്കേൾക്കുന്നതു പോലും ജനങ്ങൾക്ക് ഞെട്ടൽ” എ കെ ആൻ്റണി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞുവെന്നും ഭരണമാറ്റം ഉറപ്പെന്നും മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. യുഡിഎഫ് ശക്തമായി തിരിച്ചുവരും. ഇടിമുഴക്കം പോലെ തിരിച്ചുവരുമെന്നും അദ്ദേഹം

‘എസ്ഡിപിഐ വോട്ട് നേമം ഉൾപ്പെടെ ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല; ബിജെപി വരരുത് എന്നാഗ്രഹിക്കുന്ന ശക്തികൾ ഇടതുപക്ഷത്തിന് വോട്ട് ചെയ്തിട്ടുണ്ടാകാം’; മുഖ്യമന്ത്രി

തിരുവനന്തപുരം: നേമത്ത് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച എസ്ഡിപിഐ നിലപാടിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന് പുറത്തുള്ള ആരുടേയും പിന്തുണ തേടിയിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ബിജെപി ജയിക്കരുതെന്ന്

- Advertisement -
Ad image