AnilKumar BalaKrishnan

Follow:
598 Articles

അരൂരിൽ ടോറസും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം

ആലപ്പുഴ എരമല്ലൂരിൽ വാഹനാപകടം. ടോറസും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട്ടേക്ക് പോവുകയായിരുന്നു സൂപ്പർഫാസ്റ്റ് ബസ് ടോറസിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. അപകടത്തിൽ കെഎസ്ആർടിസി

ആലപ്പുഴയിൽ മുഖ്യമന്ത്രി ജി സുധാകരനെ കാണുമോ? ഇടഞ്ഞു നിൽക്കുന്ന നേതാവിനെ അനുനയിപ്പിക്കുമോ?

ആലപ്പുഴ: സിപിഎമ്മിൽ സസ്പെൻസ് തുടർന്ന് ജി സുധാകരൻ. പാർട്ടി സെക്രട്ടറിക്കും ജില്ലാ നേതൃത്വത്തിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ച ജി സുധാകരൻ നിലപാട് മയപ്പെടുത്തിയിട്ടില്ല. പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ

രാഹുൽ ഗാന്ധി തലസ്ഥാനത്ത് ; പുതുയുഗയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നതോടെയാണ് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്.വൈകിട്ട്

മന്ത്രി ആർ. ബിന്ദു അധ്യാപികയായിരുന്ന തൃശൂർ കേരളവർമ്മ കോളേജിന് പൈതൃക പദവി നൽകിയത് സ്വജനപക്ഷപാതമെന്ന് പരാതി

150 വർഷത്തിൽ കൂടുതൽ പഴക്കമുള്ള നാല് സർക്കാർ കോളേജുകളോടൊപ്പം കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പ്രൈവറ്റ് കോളേജ് ആയ തൃശ്ശൂർ കേരളവർമ്മ കോളേജിനെ പൈതൃക കോളേജായി പ്രഖ്യാപിക്കുന്നതിൽ

നെല്‍ക്കതിരും, കണിക്കൊന്നയുമായി സാഹിത്യ നായകര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: പൈതൃകത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ നെല്‍ക്കതിരും സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമായ കണിക്കൊന്നയുമായി പ്രമുഖ സാഹിത്യകാരന്‍മാര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു. മലയാളംഭാഷാ ബില്ലില്‍ ഒപ്പുവെച്ചതിന് നന്ദി അറിയിക്കാനാണ് ഡോ. ജോര്‍ജ്

നോട്ടുകെട്ട് കണ്ടാൽ കണ്ണു മഞ്ഞളിക്കില്ല :മാലിന്യത്തോടൊപ്പം കിട്ടിയ പണം ഉടമക്ക് തിരികെ നൽകി ഹരിത കർമ്മസേനാംഗം

ആറ്റിങ്ങൽ : മാലിന്യത്തോടൊപ്പം കിട്ടിയ പണം ഉടമക്ക് തിരികെ നൽകി ഹരിത കർമ്മസേനാംഗം. ആറ്റിങ്ങൽ നഗരസഭയിലെ ഹരിതകർമ്മസേന തൊഴിലാളിയായ സന്ധ്യാദേവിക്കാണ് കഴിഞ്ഞ ദിവസം രാവിലെ കുഴിമുക്ക് രാജ്ഭവനിൽ

സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ ; പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുപ്പ് സമിതിയിൽ ഒഴിവാക്കി

പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി ഇൻഫർമേഷൻ കമ്മീഷറുടെ നിയമനം നടത്തുന്നതായി ആക്ഷേപം. ഒഴിവുള്ള സംസ്ഥാന ഇൻഫർമേഷൻ  കമ്മീഷണറെ തിരഞ്ഞെടുക്കുന്നതിന് ആറുമാസം മുമ്പ് അപേക്ഷകൾ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

ആർ ശ്രീലേഖ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥിയാകും; നാളെ ചുവരെഴുതി പ്രചാരണം തുടങ്ങും

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ. ശ്രീലേഖ മത്സരിക്കും. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നാളെ

യുദ്ധം സംബന്ധിച്ച റിപ്പോർട്ടിംഗ് പരിഭ്രാന്തി സൃഷ്ടിക്കുന്നു; ചാനലുകളുടെ ടെലിവിഷൻ റേറ്റിംഗ് നാല് ആഴ്ചത്തേക്ക് തടഞ്ഞ് കേന്ദ്ര സർക്കാർ

വാർത്ത ചാനലുകളുടെ ടെലിവിഷൻ റേറ്റിംഗ് നാല് ആഴ്ചത്തേക്ക് തടഞ്ഞ് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ബാർക്കിന് നിർദ്ദേശം നൽകി. പശ്ചിമേഷ്യൻ യുദ്ധ

എൽഎസ്എസ് പരീക്ഷ അവസാനിക്കുന്നതിന് മുമ്പേ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് വാങ്ങിവെച്ചതായി പരാതി

കോഴിക്കോട് തിരുവമ്പാടിയിൽ എൽ എസ് എസ് പരീക്ഷ അവസാനിക്കുന്നതിന്മുൻപേ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് വാങ്ങിവെച്ചതായി പരാതി. തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിലെ ഒന്നാം നമ്പർ പരീക്ഷാ ഹാളിൽ

- Advertisement -
Ad image