AnilKumar BalaKrishnan

Follow:
598 Articles

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

ബംഗലുരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാം പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.

അങ്കമാലി അപകടം: പ്രതിയെ ഇനിയും പിടികൂടാനാകാതെ പൊലീസ്. പ്രതിയുടെ അച്ഛൻ അറസ്റ്റിൽ

കൊച്ചി: അങ്കമാലിയിൽ ബികോം വിദ്യാർത്ഥിനി ജാസ്ലിയ ജോൺസൺ മരിക്കാനിടയായ വാഹനാപകടത്തിലെ പ്രതിയെ ഇനിയും പിടികൂടാനാകാതെ പൊലീസ്. പ്രതിയുടെ അച്ഛൻ ജോർജ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ

നല്ല ഭരണ നിര്‍വഹണമല്ലേ, ഇതിൽ എന്താണ് നിയമവിരുദ്ധത?’; ഡിഎ സന്ദേശ വിവാദത്തില്‍ ഹര്‍ജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: ഡിഎ സന്ദേശ വിവാദത്തില്‍ സര്‍ക്കാരിനെതിരായ ഹര്‍ജിയില്‍ പരാതിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ഐടി മിഷന്റെ അക്കൗണ്ടില്‍ നിന്ന് സന്ദേശം അയച്ചതില്‍ എന്താണ് നിയമ വിരുദ്ധതയെന്ന് കോടതി ചോദിച്ചു.

ഇതുവരെ എന്താണ് ചെയ്തത്’; എംഎസ്‌സി കപ്പൽ അപകടത്തിൽ കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി : കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽ കേന്ദ്രത്തോട് ചോദ‍്യങ്ങളുമായി ഹൈക്കോടതി. ഇതുവരെ എന്താണ് ചെയ്തതെന്നു ചോദിച്ച ഹൈക്കോടതി കണ്ടെയ്നറുകൾ മാറ്റാനുള്ള

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനു ഹൃദ്യമായ സ്വീകരണം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ​മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേരളത്തിലെത്തി.​തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. എസ്.എസ്. സന്ധു, ​ഡോ. വിവേക് ജോഷി എന്നിവർ ഒപ്പ

വീടിനുളളിൽ സ്ഥാപിച്ച എയർ കണ്ടീഷനുള്ളിൽ അഞ്ച് പാമ്പുകളെ കണ്ടെത്തി…      

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീകാര്യത്ത് വീടിനുളളിൽ സ്ഥാപിച്ച എയർ കണ്ടീഷനുള്ളിൽ അഞ്ച് പാമ്പുകളെ കണ്ടെത്തി. ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശിയായ ടെക്നോപാർക്ക് ജീവനക്കാരൻ മാധവ് ജെ പണിക്കരുടെ വീട്ടിലെ കിടപ്പുമുറിയിലെ

ഭാര്യാപദം ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ’; പി.കെ.ശ്യാമളയുടെ സ്ഥാനാര്‍ഥിത്വ വിവാദത്തില്‍ എം.വി ഗോവിന്ദന്‍

തിരുവനന്തപുരം : തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ സിപിഐ എം സ്ഥാനാര്‍ഥിയായി നിശ്ചയിച്ച പി.കെ ശ്യാമളയ്ക്ക് എതിരായ വിവാദങ്ങള്‍ സിപിഎം സംസ്ഥാന സമിതിയില്‍ വിശദീകരിച്ച് സംസ്ഥാന സെക്രട്ടറി എം.വി

ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് രാജിവെച്ചു; രാജി ഞെട്ടിച്ചുവെന്ന് മമതാ ബാനർജി ; ആനന്ദ ബോസ് കേരളത്തിൽ മത്സരിച്ചേക്കും

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് രാജിവെച്ചു. പദവിയിലേറി മൂന്നര വര്‍ഷത്തിന് ശേഷമാണ് രാജി. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം കടക്കവെയാണ് ആനന്ദബോസിന്റെ അപ്രതീക്ഷിത രാജി.

സംസ്കൃത വിസി കെ. കെ.ഗീതാ കുമാരിയെ നീക്കി; ഡോ. സിസാ തോമസിന് അധിക ചുമതല

തോറ്റ ബിഎഫ്എ വിദ്യാർത്ഥിയെ പാസാക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടയാനുള്ള ഗവർണർ ഉത്തരവ് നടപ്പാക്കാൻ വിസമ്മതിച്ച സംസ്കൃത വിസി കെ. കെ. ഗീത കുമാരിയെ ഗവർണർ നീക്കി. സാങ്കേതിക

സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകള്‍ അവധാനതയോടെ കൊടുക്കണം: മുഖ്യമന്ത്രി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്വാസം പകരുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച

- Advertisement -
Ad image