കൊച്ചിയിൽ മാലിന്യം നീക്കാൻ വന്ന 70കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ

insight kerala

കൊച്ചി: യ 70കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ. മട്ടാഞ്ചേരി സ്വദേശി യാസിൻ അഫ്രിത് ആണ് പിടിയിലായത്. ഹരിത കർമ്മ സേനാംഗത്തിന് നേരെയാണ് ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്. പനമ്പള്ളി നഗറിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മാലിന്യം ശേഖരിക്കുന്നതിനിടെയാണ് 70കാരിക്ക് നേരെ അതിക്രമം ഉണ്ടായത്. കടവന്ത്ര പോലീസാണ് പ്രതിയെ പിടികൂടിയത്.

Share This Article