ചാല സ്വർണ്ണമോഷണം; ആറ് പ്രതികൾ പിടിയിൽ; പ്രതികൾ ജ്വല്ലറിയുമായി ബന്ധമുള്ളവർ

insight kerala

തിരുവനന്തപുരം: ചാല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളെ പിടികൂടി. ആറുപേർ ആണ് പിടിയിലായത്. നാലു പേരെ വയനാട്ടിൽ നിന്ന് പിടികൂടി. രണ്ടുപേരെ പിടികൂടിയത് തിരുവനന്തപുരത്തുനിന്നാണ്. പിടിയിലായവർ ജുവലറിയുമായി ബന്ധമുള്ളവരാണ്. പിടിയിലായവരിൽ ഒരാൾ മഹാരാഷ്ട്ര സ്വദേശിയാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു. പ്രതികൾ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.

Share This Article