സ്വാമി ഋതംബരാനന്ദ ശിവഗിരി മഠം പ്രസിഡൻ്റ്; വിശുദ്ധാനന്ദ സെക്രട്ടറി

insight kerala

വർക്കല :ശിവ​ഗിരി മഠത്തിലെ 11 അം​ഗ ട്രസ്റ്റ് ബോർഡ് അം​ഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. സ്വാമി ഋതംബരാനന്ദയെ പ്രസിഡന്റായും സ്വാമി വിശുദ്ധാനന്ദയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. സ്വാമി ശാരദാനന്ദയാണ് ട്രഷറർ.
മുൻ പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ സത്യവാചകം ചൊല്ലിക്കൊടുത്തു.

Share This Article