റോഡ് സുരക്ഷാ അതോറിറ്റിയുടെ കേരളാ അംബാസിഡർ മമ്മൂട്ടി

insight kerala

തിരുവനന്തപുരം : റോഡ് സുരക്ഷാ അതോറിറ്റിയുടെ കേരളാ അംബാസിഡർ ആയി മമ്മൂട്ടിയെ ഉടൻ പ്രഖ്യാപിക്കും. കൊച്ചിയിൽ ഗതാഗത മന്ത്രി സിപി ജോൺ പ്രഖ്യാപനം നടത്തും. വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിന് ഭാഗമായാണ് കേരള അംബാസിഡറായി മമ്മൂട്ടിയെ പ്രഖ്യാപിക്കുന്നത്.

റോഡ് അപകടങ്ങളും ട്രാഫിക് ലംഘനങ്ങളും തുടർക്കഥയാകുന്ന പശ്ചാത്തലത്തിലാണ് നിയമങ്ങൾ കർശനമാക്കാൻ തീരുമാനിക്കുന്നത്. ബോധവൽക്കരണമാണ് പ്രധാനമായും നടത്തുക.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article