മലപ്പുറത്ത് 76 ‘കുട്ടി ഡ്രൈവർമാർ’ പിടിയിൽ
ലൈസൻസില്ലാതെ വാഹനമോടിച്ച 76 കുട്ടികൾക്കെതിരെയാണ്പൊലീസ് നടപടി.
രണ്ട് ദിവസത്തെ പ്രത്യേക പരിശോധനയിലാണ് കുട്ടി ഡ്രൈവർമാർ കുടുങ്ങിയത്
സ്കൂളുകളിലേക്ക് ഇരുചക്ര വാഹനങ്ങളിലെത്തിയവരാണ് പിടിയിലായവരിൽ കൂടുതലും
പൊലീസ് മഫ്തിയിലെത്തിയാണ് പരിശോധന നടത്തുന്നത്
പിടിയിലായകുട്ടികളുടെ രക്ഷിതാക്കൾക്കെതിരെ കേസെടുക്കും
ചേരാനല്ലൂർ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക പരിശോധന

