മിനി കൂപ്പർ അപകടം; നാല് പ്രതികളുടേയും കസ്റ്റഡി കലാവധി വൈകിട്ട് അവസാനിക്കും

insight kerala

കൊച്ചി : നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വിട്ട നാല് പ്രതികളുടേയും
കസ്റ്റഡി കലാവധി വൈകിട്ട്
അവസാനിക്കും.
നേരത്തെ സുഹൈൽ സജീവ് ഉൾപ്പെടെ നാലു പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ പ്രതികൾ അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചിരുന്നങ്കിലും
ജാമ്യം ലഭിച്ചില്ല. ഇതേ തുടർന്നാണ് ചോദ്യം ചെയ്യാൻ പൊലീസ്
വീണ്ടും കസ്റ്റഡിയിൽ വാങ്ങിയത്
കേസിലെ മൂന്നാം പ്രതി ജോയല്‍ ജാമ്യപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്

Share This Article