ഗർഭിണിയായ മാധ്യമ പ്രവർത്തകയെ തള്ളിയിട്ടു എന്ന പരാതിയിൽ രാഹുൽ ഗാന്ധിക്ക് കോടതി നോട്ടീസ് അയച്ചു

insight kerala

ഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജികളിൽ മറുപടി നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി
10 ദിവസത്തെ സമയമാണ് കോടതി നൽകിയത്. ദീപാവലി അവധി കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത ഉണ്ടെന്ന റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്നും, എസ്ഐആർ ഉൾപ്പെടെ നിർണായ തീരുമാനങ്ങൾ എടുത്തത് കമ്മീഷണർമാർ സംയുക്തമായാണെന്നും നിലവിൽ കമ്മീഷൻ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. അതേസമയം സുപ്രീംകോടതി റാലിയിൽ ഗർഭിണിയായ മാധ്യമ പ്രവർത്തകയെ തള്ളിയിട്ടു എന്ന പരാതിയിൽ രാഹുൽ ഗാന്ധിക്ക് കോടതി നോട്ടീസ് അയച്ചു. രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

Share This Article