നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് തിങ്കളാഴ്ച (ഒക്ടോബർ-19) പൊതു അവധി പ്രഖ്യാപിച്ച ഉത്തരവിറങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധിയായിരിക്കും. നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ്സ് ആക്ട്
പ്രകാരമാണ് നടപടി. ഞായറാഴ്ച കൂടി ഉൾപ്പെടെ ഇതോടെ തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും.
തിങ്കളാഴ്ചയും പൊതു അവധി; ഉത്തരവിറങ്ങി
