ഗ്യാനേഷ് കുമാറിനെതിരായ SFI DYFI പ്രതിഷേധം ലോക്ഭവന് മുന്നിൽ; ജലപീരങ്കി

insight kerala

തിരുവനന്തപുരം : ഇലക്ഷൻ കമ്മീഷൻ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ലോക് ഭവന് മുന്നിൽ . DYFI യുടേയും SFI യുടേയും ആഭിമുഖ്യത്തിലാണ് പ്രതിഷേധം. CPM സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ, ചിന്താ ജെറോം , പി എസ് സഞ്ജീവ് തുടങ്ങിയർ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നു.

ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ടു പോകാൻ ശ്രമിച്ച സമരക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Share This Article