ഹെലികോപ്റ്ററിന്റെ കരാർ പുതുക്കിയില്ല; മുഖ്യമന്ത്രിയുടെ മലപ്പുറം യാത്ര ചാർട്ടേഡ് വിമാനത്തിൽ

insight kerala

മുഖ്യമന്ത്രി വി ഡി സതീശൻ മഴക്കെടുതി വിലയിരുത്താനായി മലപ്പുറത്തേക്ക് യാത്രയാകുന്നത് ചാർട്ടേഡ് വിമാനത്തിൽ. ഹെലികോപ്റ്ററിന്റെ വാടക കരാർ ഇന്നലെ അവസാനിച്ചിരുന്നു. സർക്കാർ കരാർ പുതുക്കിയതുമില്ല. അതിനാൽ ചാർട്ടേഡ് വിമാനത്തിലാണ് മലപ്പുറത്തേക്ക് യാത്രയാകുന്നത്. ബംഗലൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തും

മഴക്കെടുതിയിൽ അഞ്ചു പേർ മരിച്ച മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം ടി.കെ കോളനി മുഖ്യമന്ത്രി വി.ഡി സതീശൻ സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ടരയോടെ ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി അപകടത്തിൽ മരിച്ചവർക്ക് അന്തിമോപചാരമർപ്പിക്കും.

Share This Article