ഗുണ്ടാ ബന്ധം; ഒടുവിൽ അടൂർ SI യ്ക്ക് സസ്പെൻഷൻ

insight kerala

പത്തനംതിട്ട : ഗുണ്ടാ ബന്ധത്തിൻ്റെ പേരിൽ ഒടുവിൽ അടൂർ SIയ്ക്ക് നടപടി . SI ജെ യു ജിനുവിനെ സസ്‌പെൻഡ് ചെയ്തു. ഗുണ്ടാ ലിസ്റ്റിലുള്ള DYFI നേതാവിനൊപ്പം പ്രതിയെ പിടികൂടാൻ പോയിരുന്നു. SI ജിനുവിന് രണ്ടാം തവണയാണ് സസ്പെൻഷൻ നേരിടുന്നത്.

Share This Article