തൃപ്പൂണിത്തുറയിൽ സാമൂഹ്യവിരുദ്ധർ ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകൾ നശിപ്പിച്ചു

insight kerala

തൃപ്പൂണിത്തുറയിൽ സാമൂഹ്യവിരുദ്ധർ വൈദ്യുതി തടസ്സപ്പെടുത്തി

രണ്ട് ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകൾ നശിപ്പിച്ചു

രാത്രി മണിക്കൂറുകളോളം ഈ മേഖലയിൽ വൈദ്യുതി നിലച്ചു

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ജീവനക്കാരെത്തി നടത്തിയ പരിശോധനയിലാണ് ഫ്യൂസുകൾ നശിപ്പിച്ചതായി കണ്ടെത്തിയത്

കെ എസ് ഇ ബി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു

Share This Article