ഇന്ത്യാ വെസ്റ്റ് ഇൻഡീസ് ട്വൻ്റി 20; രോഹിതും കോലിയും ടീമിൽ; സഞ്ജു തുടരും

insight kerala

ഇന്ത്യാ വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ 5 മത്സരങ്ങൾ ഉണ്ടാകും. വിരാട് കോലിയും രോഹിത് ശർമ്മയും ടീമിലുണ്ട്. സഞ്ജു വി സാംസണും ടീമിൽ തുടരും. ഋഷഭ് പന്ത് ടീമിലില്ല. ഖുമ്രയ്ക്ക് വിശ്രമമാണ്. ധ്രുവ് ജുറൽ രണ്ടാം കീപ്പർ ആണ്. ആദ്യ മത്സരം 27ന് കാര്യവട്ടം സ്റ്റേഡിയത്തിലാണ്.

Share This Article