ജപ്പാനിലെ ഗിഫുവിൽ കണ്ണൂർ സ്വദേശിയായ യുവതി ട്രെയിൻ തട്ടി മരിച്ച സംഭവം,ദേവികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല.
ചിന്നിച്ചിതറിയ നിലയിലായ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ പറ്റാത്ത അവസ്ഥയിലാണ് മൃതദേഹം ജപ്പാനിൽ തന്നെ സംസ്കരിക്കുന്നത്. രണ്ടാം തീയതിയാണ് ദേവികയുടെ മൃതദേഹം ട്രെയിൻ പാളത്തിൽ ചിന്നി ചിതറിയ നിലയിൽ കണ്ടെത്തിയത്. നഴ്സിംഗ് കെയർ വിസയിൽ ആറ് മാസം മുന്പ് ആണ് ദേവിക ജപ്പാനിൽ എത്തിയത്.
ജപ്പാനിൽ ട്രയിൻതട്ടി മരിച്ച പെൺകുട്ടി; മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല
