ഫുട്ബോൾ ഇതിഹാസം ലയണൽ മെസി വിരമിച്ചു. ദേശീയ ടീമിൽ നിന്ന് വിരമിക്കുകയാണെന്ന് മെസി അറിയിച്ചു. ലോകകപ്പ് ഫൈനൽ കഴിഞ്ഞ് രണ്ടാം നാൾ താൻ ഈ തീരുമാനം എടുത്തിരുന്നതായും പിതാവ് ഹോർഹെയുടെ മരണത്തിന് ശേഷമാണ് ഇത് പരസ്യമാക്കുന്നതെന്നും മെസി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചു.
അർജൻറീനയെ മൂന്ന് തവണ ലോകകപ്പ് ഫൈനലിൽ എത്തിച്ച മെസ്സി റെക്കോർഡുകളുടെ കൂടി രാജാവായിരുന്നു. 21 വർഷം നീണ്ട കരിയറിനാണ് അങ്ങനെ അവസാനമായിരിക്കുന്നത്.
