ടിവി കേടായി; വയോധിക ആത്മഹത്യ ചെയ്തു

insight kerala

കാസർകോട്: ടിവി കേടായതിനെ തുടർന്ന് വയോധിക ആത്മഹത്യ ചെയ്തു. കാസർകോട് മഞ്ചേശ്വരത്താണ് സംഭവം . കാശിമഠം ഗുഡ്ഡയിലെ സാവിത്രി പ്രഭുവാണ് മരിച്ചത്. ടിവി കേടായതിനെ തുടർന്ന് വിഷമത്തിൽ ആയിരുന്നു. ഇവർക്ക് 65 വയസ്സായിരുന്നു.

Share This Article