പാലായിൽ മായാ രാഹുലിന് ജയം; നഗരസഭയുടെ പുതിയ അധ്യക്ഷ

insight kerala

പാല : പാല നഗരസഭയിൽ പുതിയ അധ്യക്ഷ മായാ രാഹുൽ . മായയ്ക്ക് ലഭിച്ചത് 16 വോട്ടുകൾ. എൽഡിഎഫും കോൺഗ്രസ് വിമതരും മായയ്ക്ക് വോട്ടു ചെയ്തു. യുഡിഎഫ് സ്ഥാനാർത്ഥി റിയ ചീരാംകുഴിക്ക് ലഭിച്ചത് 10 വോട്ടുകൾ.

2020 -25 കാലയളവിൽ മായാ രാഹുൽ കോൺഗ്രസ് കൗൺസിലറായി നഗരസഭയിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് മത്സരിക്കാൻ കോൺഗ്രസ് സീറ്റ് നൽകിയിരുന്നില്ല. ഇതേ തുടർന്ന് വിമതയായി മത്സരിച്ച് വിജയിക്കുകയായിരുന്നു.

Share This Article