കോഴിക്കോട് : മാളിക്കടവിൽ യുതിയെ കൊന്ന് മൃതദേഹത്തോട് ലൈംഗിക അതിക്രമം കാട്ടിയ കേസിലെ പ്രതി ആത്മഹത്യ ചെയ്തു.
വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വൈശാഖനാണ് വിഷം കഴിച്ചു ആത്മഹത്യ ചെയ്തത്.
വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വൈശാഖനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിയുന്നു.
ചികിത്സയിലിരിക്കെയാണ് ഇയാളുടെ മരണം.
യുവതിയെ കൊന്ന
കേസിൽ അന്വേഷണം പൂർത്തിയാക്കി കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയിൽ 490 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചിരുന്നു.
തുടർന്ന് ജാമ്യത്തിലിറങ്ങിയപ്പോഴാണ് പ്രതി സ്വന്തം വീട്ടിൽ വെച്ച് വിഷം കഴിച്ച് ജീവനൊടുക്കിയത്.
കോഴിക്കോട് യുവതിയെ കൊലപ്പെടുത്തിയ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ
