ഡ്യൂട്ടിക്കിടെ നഴ്‌സിനെ പാമ്പ് കടിച്ചു

insight kerala

പാലക്കാട് :ഡ്യൂട്ടിക്കിടെ ആശുപത്രിയിൽ നഴ്സിനെ പാമ്പുകടിച്ചു. അണലിയാണ് കടിച്ചത്. പാലക്കാട് ചാലിശ്ശേരി ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനാണ് പാമ്പുകടിയേറ്റത്. നഴ്‌സായ മിസിരിയയ്ക്കാണ് പാമ്പ് കടിയേറ്റത്. മിസിരിയ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Share This Article