അജിത് കുമാറിന് വീണ്ടും തിരിച്ചടി; സസ്‌പെന്‍ഷന് സ്റ്റേയില്ല, ഹർജി തള്ളി CAT

insight kerala

തിരുവനന്തപുരം: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ ആക്രമിച്ച കേസിലെ അന്വേഷണം അട്ടിമറിച്ചതില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന് വീണ്ടും തിരിച്ചടി.

സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അജിത് കുമാര്‍ നല്‍കിയ ഹരജി അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളി. ഹരജിയില്‍ അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് മറുപടി തേടി.

Share This Article