എകെജി ഭവനിൽ പൊലിസ് ; SFI നേതാവ് ഐഷി ഘോഷിനെ അറസ്റ്റുചെയ്യാൻ നീക്കം

insight kerala

ദില്ലി: ദില്ലി എകെജി ഭവനിൽ പോലീസ്. അത്യന്തം നാടകീയ രംഗങ്ങളാണ് എകെജി ഭവനിൽ അരങ്ങേറുന്നത്. ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ അധ്യക്ഷ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം. 2021ലെ കേസിന്റെ ഭാ​ഗമെന്നാണ് സൂചന. ദില്ലിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ സജീവ സാന്നിധ്യമായിരുന്നു ഐഷി. സിപിഎം നേതാക്കള്‍ എകെജി ഭവനിലേക്ക് എത്തിയിരുന്നു. 

ജോൺ ബ്രിട്ടാസ് അടക്കമുള്ള സിപിഎം നേതാക്കൾ അറസ്റ്റ് തടഞ്ഞു.

Share This Article