തിരുവനന്തപുരം: പി എസ് സി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് യുവമോർച്ച പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു. മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പലവട്ടം പ്രയോഗിച്ചു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നു. പി എസ് സി സമരത്തിൽ മുഖ്യമന്ത്രി ഇടപെട്ടില്ല എന്ന് ആരോപിച്ചാണ് പ്രതിഷേധം.
ബിബി ഗോപകുമാർ MLA പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
