ദൃശ്യം 3’യുടെ വ്യാജ പകർപ്പ് പുറത്ത്; ഗുരുവായൂർ എക്സ്പ്രസിലിരുന്ന് യുവാവ് സിനിമ കാണുന്ന ദൃശ്യങ്ങൾ പുറത്തു വന്നു

insight kerala

മലയാള സിനിമാ ചരിത്രത്തില്‍ പുതു ചരിത്രം കുറിച്ച് മുന്നേറുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’യുടെ വ്യാജ പകർപ്പ് പുറത്ത്. യുവാവ് ട്രെയിനിലിരുന്ന് സിനിമ കാണുന്നതിന്റെ ദൃശ്യങ്ങൾ ഒരു ചാനൽ പുറത്തുവിട്ടു. ഗുരുവായൂർ എക്സ്പ്രസിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. പുറത്തുവന്നത്. സിനിമ കാണുന്നത് തമിഴ്നാട് സ്വദേശിയാണെന്നാണ് സംശയം.

ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെയാണ് വ്യാജ പകർപ്പ് പുറത്തുവന്നിരിക്കുന്നത്. റിലീസായി 58 മണിക്കൂറിനുള്ളിലാണ് ഈ ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചത്. 156. 14 കോടി രൂപയാണ് സിനിമയുടെ ആഗോള ഗ്രോസ് എന്നാണ് റിപ്പോർട്ടുകൾ. ക

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article