19 കാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചു; നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞു

insight kerala

വയറുവേദനയ്ക്ക് ചികിത്സ തേടിയ പത്തൊൻപതുകാരി ശുചിമുറിയിൽ പ്രസവിച്ചു

ഹരിപ്പാട് താലുക്ക് ആശുപത്രിയിൽ ഇന്നു പുലർച്ചയായിരുന്നു സംഭവം

ശുചിമുറിയിൽ പ്രസവിച്ച വിദ്യാർഥിനി ജനലിലൂടെ കുഞ്ഞിനെ പുറത്തിട്ടു

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കരച്ചിൽ കേട്ട് ആശുപത്രി ജീവനക്കാരെത്തി കുഞ്ഞിനെ രക്ഷപെടുത്തി

അമ്മയെയും കുഞ്ഞിനേയും വിദഗ്ധ ചികിൽസയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Share This Article