തൃശ്ശൂർ കൊരട്ടി മാമ്പ്രയിൽ വൻ തീപിടുത്തം
കിടക്ക നിർമ്മാണശാല കത്തി നശിച്ചു
അമീർ എന്നയാളുടെ ഉടമസ്ഥതയിലുള്ള കിടക്ക നിർമ്മാണശാലയാണ് കത്തി നശിച്ചത്
അല്പസമയം മുൻപായിരുന്നു തീ പടർന്നത്
ചാലക്കുടിയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ പ്രദേശത്തേക്ക് എത്തി അണക്കാനുള്ള ശ്രമം തുടരുന്നു

