പത്തനംതിട്ട ഏനാത്ത് കാറും വാനും കൂട്ടിയിടിച്ച് അപകടം.
അപകടത്തിൽ സിനിമ സീരിയൽ നടൻ സന്തോഷ് കെ നായർ മരിച്ചു. ഭാര്യക്കും പരുക്കേറ്റു.
അപകടത്തിന് പിന്നാലെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നൂറിൽ അധികം സിനിമകളിൽ സന്തോഷ് കെ നായർ അഭിനയിച്ചിട്ടുണ്ട്.
തിയേറ്ററിൽ വിജയമായ മോഹിനിയാട്ടം ആയിരുന്നു അവസാന സിനിമ.
സന്തോഷ് ഓടിച്ച വാഹനം നിയന്ത്രണം ഇടിക്കുകയായിരുന്നു. വാഹനത്തിൻറെ മുൻ ഭാഗം അടക്കം പൂർണ്ണമായും തകർന്നുപോയ നിലയിലാണ്.
