ഗുരുവായൂർ കുഴമല്ലൂർ ക്ഷേത്രത്തിലെ കവർച്ച
കുപ്രസിദ്ധ മോഷ്ടാവ് ഓട്ടോ സുഹൈൽ പോലീസ് പിടിയിൽ. ക്ഷേത്രത്തിൽ കവർച്ച നടന്നത് കഴിഞ്ഞമാസം 28ന്
ഓഫീസ് മുറി കുത്തിത്തുറന്ന് ലോക്കറിൽ സൂക്ഷിച്ചിരുന്ന വഴിപാട് സ്വർണം 7 പവൻ ആഭരണങ്ങളും ഒരു ലക്ഷത്തിലധികം രൂപയുമാണ് കവർന്നത്
പ്രതി ഓട്ടോ സുഹൈലിന് ജില്ലയിലെ പത്തോളം പോലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉണ്ട്
കഴിഞ്ഞവർഷം പൊന്നാനിയിൽ നിന്ന് 500 പവൻ കവർന്ന കേസിലെ പ്രധാന പ്രതി ആണ് സുഹൈൽ

