തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

insight kerala

മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം അമ്പൂരി കുരുവിക്കോണത്താണ് സംഭവം

അമ്പൂരി സ്വദേശി തോമസ് എബ്രഹാം(62) ആണ് മരിച്ചത്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

മകൻ ഷൈനു തോമസ്(38) വെള്ളറട പോലീസിന്റെ കസ്റ്റഡിയിൽ

ഷൈനുവിന്റെ വിവാഹ വാർഷിക ആഘോഷത്തിനിടയിൽ സംഘർഷം ഉണ്ടാവുകയായിരുന്നു

ഷൈനു പിതാവ് തോമസിനെ കസേര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു

തലയ്ക്കു അടിയേറ്റതാകാം മരണകാരമെന്ന്
പോലീസിന്റെ പ്രാഥമിക നിഗമനം

Share This Article