മലപ്പുറത്തും വിഷു മന്തി പരസ്യ വിവാദം; മൂന്നുപേർ അറസ്റ്റിൽ

insight kerala

ചേർത്തലയ്ക്ക് പിന്നാലെ മലപ്പുറം അങ്ങാടിപ്പുറം തിരൂർക്കാടും വിഷു മന്തി പരസ്യ വിവാദം. അങ്ങാടിപ്പുറം പോരാടം പാലത്ത് പ്രവർത്തിക്കുന്ന യമാമ ഷവായ ഹോട്ടലാണ് മയിൽപീലി ചൂടിയ കണ്ണൻ മന്തി പ്ലേറ്റിന് മുമ്പിൽ ഇരിക്കുന്ന ചിത്രം പങ്കുവെച്ചത്. സംഭവത്തിൽ ഹിന്ദു ഐക്യവേദി പ്രതിഷേധം സംഘടിപ്പിച്ചു. ഹോട്ടൽ ഉടമകളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു

യമാമ ഷവായ ഉടമയടക്കഠ മൂന്നുപേരെ മങ്കട പോലീസ് അറസ്റ്റ് ചെയ്തു.
പൂക്കോട്ടൂർ സ്വദേശി മുസ്തഫ,
ഷാഹുൽ ഹമീദ്
എറാംതോട് സ്വദേശി മുഹമ്മദ് ഷാഹിൽഎന്നിവരെയാണ് മങ്കട പോലീസ് അറസ്റ്റ് ചെയ്തത്.

Share This Article