തൃശ്ശൂർ ചാലക്കുടിയിൽ ബസ്സിൽ നിന്ന് തെറിച്ചു വീണ വയോധികന് ദാരുണാന്ത്യം
മേലൂർ സ്വദേശി ജോർജ് ആണ് മരിച്ചത്
മാതാ എന്ന സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു
ചാലക്കുടിയിലെ സെന്റ് ജോർജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു
ബസ് ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ

