വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി എച്ച് സലാം

AnilKumar BalaKrishnan

തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി എച്ച് സലാം. ഭൂരിപക്ഷം പ്രവചിച്ചാണ് അമ്പലപ്പുഴയിലെ LDF സ്ഥാനാർത്ഥി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. എൽഡിഎഫ് അമ്പലപ്പുഴയിൽ 62000 വോട്ട് പിടിക്കും.
ജി സുധാകരൻ 5000 ബിജെപി വോട്ട് പിടിച്ചാൽ എൽഡിഎഫ് ഭൂരിപക്ഷം 5000.
ബിജെപി ഇരുപതിനായിരം വോട്ടു പിടിച്ചാൽ എൽഡിഎഫ് ഭൂരിപക്ഷം 10000 കണക്കുമെന്നും സലാമിന്റെ എഫ് ബി പോസ്റ്റ്. വഞ്ചനയുടെ രാഷ്ട്രീയത്തോട് അമ്പലപ്പുഴ സലാം ചൊല്ലും എന്നും പോസ്റ്റിൽ പറയുന്നു

Share This Article