കണ്ണൂർ,ഉളിയിൽ പിക്കപ്പ് ജീപ്പും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

AnilKumar BalaKrishnan

കണ്ണൂർ,ഉളിയിൽ പാലത്തിനു സമീപം പിക്കപ്പ് ജീപ്പും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം
ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്ക്
പിക്കപ്പ് ഡ്രൈവർ ചക്കരക്കൽ സ്വദേശി യൂനുസ് (38) ആണ് മരിച്ചത്. ബസ്സിലെ രണ്ടു യാത്രക്കാർക്കും പരിക്കേറ്റു. വെള്ളിയാഴിച്ച അർദ്ധരാത്രി 12മണിയോടെ ആയിരുന്നു അപകടം. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്ലീപ്പർ ബസ് പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. തകർന്ന പിക്കപ്പിനുള്ളിൽ നിന്നും നാട്ടുകാർ ചേർന്ന് യൂനുസിനെ ഇരിട്ടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

Share This Article