ഇടതു കൈയിലെ ചൂണ്ടുവിരലിൽ മുറിവ് പറ്റിയ യുവതിക്ക് വോട്ട് നിഷേധിച്ചതായി പരാതി
തൃശ്ശൂർ കൂർക്കഞ്ചേരി ബോതാനന്ദ സ്കൂളിൽ ആണ് സംഭവം
ഇടതു കൈയിലെ ചൂണ്ടുവിരലിൽ മുറിവ് കെട്ടിവെച്ചതിനാൽ മഷി പുരട്ടാൻ കഴിയില്ല
ആയതിനാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ല എന്നാണ് പ്രിസൈഡിങ് ഓഫീസർ അറിയിച്ചത്

