മാധ്യമപ്രവർത്തകനെതിരെ കേസ്
റിപ്പോർട്ടർ ടിവി യിലെ മാധ്യമപ്രവർത്തകനെതിരെ പോലീസ് കേസെടുത്തു
വോട്ടിംഗ് ബൂത്തിലെ ജനലിൽ പതിപ്പിച്ചിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകൾ നശിപ്പിച്ചതിനാണ് കേസ്
സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാനുള്ള ശ്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്
റിപ്പോർട്ടർ ടിവി യിലെ തൃശ്ശൂർ റിപ്പോർട്ടർക്കെതിരെയാണ് കേസ്
സുരേഷ് ഗോപി വോട്ട് ചെയ്യുന്ന സമയത്ത് ബൂത്തിൽ ഉണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകൾ വലിച്ചുകീറുകയായിരുന്നു
ഗുരുവായൂർ ടെമ്പിൾ പോലീസ് ആണ് കേസെടുത്തത്

