അയിഷ പോറ്റിയെ അസഭ്യം വിളിച്ചെന്ന് പരാതി

insight kerala

സ്വീകരണ പര്യടനത്തിനിടെ കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി അയിഷ പോറ്റിയെ അസഭ്യം വിളിച്ചെന്ന് പരാതി. രണ്ട് സി. പി. എം പ്രവർത്തകർക്കെതിരെ കേസ്. കുഴിമതിക്കാട് സ്വദേശി പ്രസാദ്, ചൂരപ്പൊയ്ക സ്വദേശി സതീഷ് എന്നിവർക്കെതിരെയാണ് കേസ്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് എഴുകോൺ പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകൾ ഇരുവർക്കും മേൽ ചുമത്തിയിട്ടുണ്ട്.

Share This Article