കോഴിക്കോട് : 500 ഗ്രാം MDMA യുമായി പൂളപ്പൊയിൽ സ്വദേശിയായ യുവാവ് പിടിയിൽ .
ഇന്നു രാവിലെ മുക്കം ഫയർ സ്റ്റേഷന് മുൻപിൽ വെച്ചു വാഹന പരിശോധനയിൽ ആണ് മുക്കം പോലീസ് ലഹരി മരുന്ന് കണ്ടെത്തിയത് കൂടുതൽ
മുക്കം നഗര സഭയിലെ പൂളപ്പൊയിൽ സ്വദേശി മുഹമ്മദ് ഹനീഫയെ ആണ് മുക്കം പോലീസ് പിടികൂടിയത്

