എൻ വാസുകൊച്ചി ഇ ഡി ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരായി

insight kerala

ശബരിമല സ്വർണക്കൊള്ള കേസിൽ
ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും കമ്മിഷണറുമായിരുന്ന എൻ വാസു
കൊച്ചി ഇ ഡി ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരായി.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തന്ത്രി കണ്ഠര് രാജീവർക്കും എൻ വാസുവിനും മാർച്ച് ആദ്യവാരം ഹാജരാവാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ സമൻസ് നൽകിയിരുന്നു.സ്വർണക്കൊള്ള കേസിൽ എസ്ഐടിയുടെ പ്രതിപ്പട്ടികയിലുള്ള മുഴുവൻ ആളുകളെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നുണ്ട്.

Share This Article